Stabs : പിണങ്ങിപ്പോയ ഭാര്യ വസ്ത്രങ്ങളെടുക്കാൻ തിരികെയെത്തി : കത്തിയെടുത്ത് കുത്തിയ ഭർത്താവ് ഒളിവിൽ

സിന്ധുവെന്ന 39കാരിയെ കത്തിയെടുത്ത് കുത്തിയത് മനോജാണ്. ഇയാളുടെ വീട്ടിൽ വച്ചാണ് സംഭവം
Man stabs his wife in Thrissur
Published on

തൃശൂർ : വഴക്കിട്ട് പോയ ഭാര്യ വസ്ത്രങ്ങളെടുക്കാനായി തിരികെ എത്തിയ അവസരത്തിൽ അവരെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ചേറ്റുവയിലാണ് സംഭവം. (Man stabs his wife in Thrissur)

സിന്ധുവെന്ന 39കാരിയെ കത്തിയെടുത്ത് കുത്തിയത് മനോജാണ്. ഇയാളുടെ വീട്ടിൽ വച്ചാണ് സംഭവം. ആളുകൾ ഓടിക്കൂടിയതോടെ ഇയാൾ രക്ഷപ്പെട്ടു.

സംഭവത്തിൽ കേസെടുത്ത വാടാനപ്പള്ളി പോലീസ് പ്രതിക്കായി വ്യാപക അന്വേഷണം നടത്തുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com