കൊല്ലം : യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Man stabbed to death in Kollam)
കൊലപാതകം നടന്നത് രാത്രി 12 മണിയോടെയാണ്. ഇതിന് പിന്നിൽ മുൻവൈരാഗ്യമാണ് എന്നാണ് പ്രാഥമിക നിഗമനം.