Stabbed : കത്തിക്കുത്ത് : കളമശ്ശേരിയിൽ യുവാവ് കൊല്ലപ്പെട്ടു, ഒരാൾ പോലീസ് കസ്റ്റഡിയിൽ

കൊല്ലപ്പെട്ടത് ഞാറയ്ക്കൽ സ്വാദേശി വിവേകാണ്. കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തർക്കമാണ് എന്നാണ് സൂചന.
Man stabbed to death in Kochi
Published on

കൊച്ചി : കളമശ്ശേരിയിൽ കത്തിക്കുത്ത്. ആക്രമണത്തിനിടെ യുവാവിന് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടത് ഞാറയ്ക്കൽ സ്വാദേശി വിവേകാണ്. (Man stabbed to death in Kochi )

കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തർക്കമാണ് എന്നാണ് സൂചന. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com