കൊച്ചി : യുവ സിനിമാ താരവും പങ്കെടുത്ത പാർട്ടിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാത്രിയോടെയാണ് കതൃക്കടവിലെ ബാറിൽ സംഭവമുണ്ടായത്. (Man stabbed at bar in Kochi )
അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് യുവതി വൈൻ ഗ്ലാസ് കൊണ്ട് ഇയാളെ കുത്തിയത്. ചെവിക്ക് പിന്നിലായി പരിക്കേറ്റ ബഷീർ ചികിത്സയിലാണ്.
യുവതിക്കും യുവാവിനുമെതിരെ പോലീസ് രണ്ടു കേസുകൾ എടുത്തു.