Compressor : കംപ്രസർ ഉപയോഗിച്ച് സുഹൃത്തുക്കൾ സ്വകാര്യ ഭാഗത്തേക്ക് കാറ്റടിപ്പിച്ചു: കുടൽ പൊട്ടിയ അതിഥി തൊഴിലാളി ഗുരുതരാവസ്ഥയിൽ

സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ(47), ബയാഗ് സിങ് (19) എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Man seriously injured after friends used air compressor on his private part
Published on

എറണാകുളം : കംപ്രസർ ഉപയോഗിച്ച് സുഹൃത്തുക്കൾ സ്വകാര്യ ഭാഗത്തേക്ക് കാറ്റാടിപ്പിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. (Man seriously injured after friends used air compressor on his private part)

അതിഥി തൊഴിലാളിയും ഒഡീഷ സ്വദേശിയുമായ സന്തോഷ് നായിക്കി(27)നാണ് പരിക്കേറ്റത്. ഇയാളുടെ കുടൽ പൊട്ടുകയും, കോട്ടയത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ(47), ബയാഗ് സിങ് (19) എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com