

റിപ്പോർട്ട് : അൻവർ ഷരീഫ്
മഞ്ചേരി : ഭാര്യയെ അറവുശാലയിൽ എത്തിച്ചു കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് തൂക്കുകയർ വിധിച്ച് കോടതി. പരപ്പങ്ങാടി സ്വേദേശി ആയ നജ്മുദ്ധീൻ എന്ന ബാബു വിനാണ് വധശിക്ഷ വിധിച്ചത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലെത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. 2017 ജൂലൈ ഇഇരുപത്തിമൂന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം. മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.