Murder : പ്രകൃതി വിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചു : യുവാവിനെ കൊലപ്പെടുത്തിയ, സമാനമായി 2 കൊല നടത്തിയ പ്രതി പിടിയിൽ

ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് 6 വർഷങ്ങൾക്ക് മുൻപ് ജയിൽമോചിതനാവുകയായിരുന്നു.
Murder : പ്രകൃതി വിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചു : യുവാവിനെ കൊലപ്പെടുത്തിയ, സമാനമായി 2 കൊല നടത്തിയ പ്രതി പിടിയിൽ
Published on

തൃശൂർ : കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിനാലാണ് സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി എന്ന 62കാരൻ യുവാവിനെ കൊലപ്പെടുത്തിയത്. (Man murders another in Thrissur )

സമാനമായ രീതിയിൽ ഇയാൾ 2 പേരെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ട്. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് 6 വർഷങ്ങൾക്ക് മുൻപ് ജയിൽമോചിതനാവുകയായിരുന്നു.

വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com