പത്തനംതിട്ട : സംശയം മൂലം പുല്ലാട്ട് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. മദ്യലഹരിയിൽ ആയിരുന്നു കൊല. ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്.(Man murdered wife in Pathanamthitta)
ഇവരുടെ ഭർത്താവ് അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച ശ്യാമയുടെ പിതാവിനെയും പ്രതി ആക്രമിച്ചു. ഇയാളുടെ സഹോദരിക്കും പരിക്കേറ്റു.