മലപ്പുറം : തിരൂരിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ നാലു പേർ പോലീസ് കസ്റ്റഡിയിൽ. ഇവർ സഹോദരങ്ങളാണ്. ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് പിടിയിലായത്. (Man murdered in Malappuram )
ഇന്നലെ രാത്രിയോടെ ഇവരെ പോലീസ് പിടികൂടി. യുവാവ് കൊല്ലപ്പെട്ടത് ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ്. തുഫൈൽ എന്നയാളാണ് മരിച്ചത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായത്.