Cat : അതിക്രൂരം : പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്

ഇയാൾ ആദ്യം പൂച്ചയ്ക്ക് ആഹാരം നൽകി. പിന്നാലെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് മാംസം ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി
Cat : അതിക്രൂരം : പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്
Published on

പാലക്കാട് : പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസെടുത്തു. ചെർപ്പുളശ്ശേരി പോലീസിൻറേതാണ് നടപടി. (Man kills cat and posts on Instagram)

ഷജീർ എന്നയാൾക്കെതിരെയാണ് നടപടി ഉണ്ടായത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഇയാൾ ആദ്യം പൂച്ചയ്ക്ക് ആഹാരം നൽകി. പിന്നാലെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് മാംസം ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തി. ഈ ക്രൂരകൃത്യം പ്രതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com