Police : കിളിമാനൂരിൽ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ചിന്, പ്രതിയായ SHO ഒളിവിൽ തുടരുന്നു

സസ്‌പെൻഷൻ ഉത്തരവ് ഇന്ന് വൈകുന്നേരത്തോടെ ഇറങ്ങിയേക്കും
Man killed by Police officer in Trivandrum
Published on

തിരുവനന്തപുരം : വയോധികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. കിളിമാനൂരിലാണ് സംഭവം. (Man killed by Police officer in Trivandrum)

കേസിൽ പ്രതിയായ പാറശ്ശാല എസ് എച്ച് ഒ പി അനിൽ കുമാർ ഒളിവിൽ തുടരുകയാണ്. പൂവാർ സി ഐക്ക് പാറശ്ശാല എസ് എച്ച് ഒയുടെ ചുമതല നൽകും.

സസ്‌പെൻഷൻ ഉത്തരവ് ഇന്ന് വൈകുന്നേരത്തോടെ ഇറങ്ങിയേക്കും. റൂറൽ എസ് പി നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച റിപ്പോർട്ട് സൗത്ത് ഐ ജിയുടെ പരിഗണനയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com