Accident : 'ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചു വീണു, തുടർന്ന് എഴുന്നേറ്റ് നടന്നു പോയി': കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് SHO

ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ചു ലാലിന് അന്വേഷണ ചുമതല കൈമാറി.
Accident : 'ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചു വീണു, തുടർന്ന് എഴുന്നേറ്റ് നടന്നു പോയി': കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് SHO
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് എസ് എച്ച് ഒ. കിളിമാനൂരിലാണ് വയോധികനെ ഇടിച്ചിട്ട ശേഷം ഇയാൾ വാഹനം നിർത്താതെ പോയത്. (Man killed by accident caused by Police officer in Trivandrum)

ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചു വീണുവെന്നും, തുടർന്ന് എഴുന്നേറ്റ് നടന്നു പോയി എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് ബി എൻ എസ് പ്രകാരം 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ചു ലാലിന് അന്വേഷണ ചുമതല കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com