KSRTC : ഓടിക്കൊണ്ടിരുന്ന KSRTC ബസിൻ്റെ ചില്ല് തല കൊണ്ട് ഇടിച്ച് തകർത്ത് യുവാവ് : പുറത്തേക്ക് എടുത്ത് ചാടി, ഗുരുതര പരിക്ക്

ഇയാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
KSRTC : ഓടിക്കൊണ്ടിരുന്ന KSRTC ബസിൻ്റെ ചില്ല് തല കൊണ്ട് ഇടിച്ച് തകർത്ത് യുവാവ് : പുറത്തേക്ക് എടുത്ത് ചാടി, ഗുരുതര പരിക്ക്
Published on

വയനാട് : അതിഥി തൊഴിലാളിയായ യുവാവ് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൻ്റെ ചില്ല് തകർത്ത് എടുത്ത് ചാടി. തല കൊണ്ട് ചില്ല് ഇടിച്ച് തകർത്താണ് ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ പുറത്തുചാടിയത്.(Man jumps off from moving KSRTC bus )

മാനന്തവാടിയിൽ വച്ചാണ് സംഭവം. ഇയാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com