കൊച്ചി : മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് എടുത്തുചാടിയ യുവാവിന് ഗുരുതര പരിക്ക്. സംഭവമുണ്ടായത് വടക്കേക്കാട്ടിലെ മെട്രോ സ്റ്റേഷനിലാണ്. നിസാർ എന്നയാൾ ആണ് ചാടിയത്. (Man jumps off from Kochi Metro to road and gets injured)
ഇതേത്തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവ്വീസ് നിർത്തിവയ്‌ക്കേണ്ടതായി വന്നു. ജീവനക്കാർ പിന്തിരിപ്പിച്ചിട്ടും ഇയാൾ വഴങ്ങിയില്ല. പാളത്തിൽ നിന്ന് റോഡിലേക്ക് ചാടുകയായിരുന്നു.