VS Achuthanandan : വി എസിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് അധ്യാപകൻ: പിന്നാലെ പോലീസ് കസ്റ്റഡിയിൽ

നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത് അനൂപിനെയാണ്.
Man in police custody for posting against VS Achuthanandan
Published on

തിരുവനന്തപുരം : കേരളം മുഴുവനും വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന അവസരത്തിലും അദ്ദേഹത്തിനെതിരെ അധിക്ഷേപ പോസ്റ്റിട്ട് അധ്യാപകൻ. (Man in police custody for posting against VS Achuthanandan)

സമൂഹ മാധ്യമത്തിൽ വി എസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത് അനൂപിനെയാണ്.

മൊഴി രേഖപ്പെടുത്തിയതിന് ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും. പലരും ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com