മലപ്പുറം : റോഡിന് കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. പെരിന്തൽമണ്ണയിലാണ് സംഭവം. (Man hits leopard in road and gets injured)
മുഹമ്മദ് ഫിയാസ് എന്ന 24കാരനാണ് ദുരനുഭവം ഉണ്ടായത്. പുലർച്ചെ 2.45നാണ് പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപം അപകടമുണ്ടായത്. റോഡിൽ വീണു കിടന്ന ഇയാളെ രക്ഷിച്ചത് പിന്നാലെ വന്ന കാർ യാത്രികരാണ്.