തിരുവനന്തപുരം : ഒറ്റയ്ക്ക് തീരത്ത് നിന്നും മീൻ പിടിക്കാൻ പോയ യുവാവിനെ കാണാതായി. കടലിൽ കാണാതായ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. (Man has gone missing in the ocean)
ബെൻസിംഗറിനെ (39) ആണ് കാണാതായത്. സ്‌ക്യൂബ വിദഗ്ധർ തിരച്ചിൽ നടത്തിയിട്ടും യുവാവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
നാവികസേനയുടെ സഹായമടക്കം തിരച്ചിലിനായി ആവശ്യപ്പെട്ടെന്നാണ് അധികൃതർ അറിയിച്ചത്.