
പാലക്കാട് : അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി സുഹൃത്ത് രക്ഷപ്പെട്ടു. ആനക്കല്ല് സ്വദേശിയായ മണികണ്ഠ(35)നാണ് കൊല്ലപ്പെട്ടത്. (Man hacked to death in Palakkad)
ഈശ്വരൻ എന്നയാളാണ് കൊല നടത്തിയത്. ഇയാൾക്കായി വ്യാപക തിരച്ചിൽ നടക്കുകയാണ്. മദ്യലഹരിയിൽ ആയിരുന്ന പ്രതിയുമായുള്ള വാക്കുതർക്കമാണ് കൊലയിലേക്ക് നയിച്ചത്.