Hacked : 4 വർഷമായി അടുപ്പം, വിവാഹ അഭ്യർത്ഥന നിരസിച്ചു : പാലക്കാട് കാമുകിയെയും പിതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി, അറസ്റ്റ്

ബസ് ഡ്രൈവറായ ഗിരീഷിനെ വിദേശത്ത് പോയി വന്നതിന് ശേഷം ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായത്.
Hacked : 4 വർഷമായി അടുപ്പം, വിവാഹ അഭ്യർത്ഥന നിരസിച്ചു : പാലക്കാട് കാമുകിയെയും പിതാവിനെയും യുവാവ് വീട്ടിൽ കയറി വെട്ടി, അറസ്റ്റ്
Published on

പാലക്കാട് : വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമികിയെയും പിതാവിനെയും വീട്ടിൽ കയറി വെട്ടി യുവാവ്. സംഭവമുണ്ടായത് പാലക്കാട് നെന്മാറയിലാണ്. ഗിരീഷ് എന്നയാളാണ് അറസ്റ്റിലായത്. (Man hacked lover and father in Palakkad)

നാലു വർഷമായി ഇയാൾ യുവതിയുമായി അടുപ്പത്തിലാണ്. ബസ് ഡ്രൈവറായ ഗിരീഷിനെ വിദേശത്ത് പോയി വന്നതിന് ശേഷം ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായത്.

മദ്യലഹരിയിൽ പെൺകുട്ടിയെയും അച്ഛനെയും ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി. പരിക്കേറ്റ ഇവർ ആശുപത്രിയിലാണ്. ഗിരീഷിനെ അറസ്റ്റ് ചെയ്തത് ആലത്തൂർ പൊലീസാണ്.

Related Stories

No stories found.
Times Kerala
timeskerala.com