Hacked : മധ്യവയസ്‌കനെ മേലാസകലം വെട്ടി ഗുരുതരാവസ്ഥയിലാക്കി : പിന്നാലെ ആയുധവുമായി പോലീസ് സ്റ്റേഷനിലെത്തി സുഹൃത്ത്

കോയയ്ക്കാണ് വെട്ടേറ്റത്. ഇയാളെ ആക്രമിച്ചത് മുഹമ്മദ് എന്ന ആദംബാവയാണ്.
Hacked : മധ്യവയസ്‌കനെ മേലാസകലം വെട്ടി ഗുരുതരാവസ്ഥയിലാക്കി : പിന്നാലെ ആയുധവുമായി പോലീസ് സ്റ്റേഷനിലെത്തി സുഹൃത്ത്

മലപ്പുറം : മധ്യവയസ്ക്കനെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ച് സുഹൃത്ത്. പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ആണ് സംഭവം. (Man hacked friend in Malappuram )

കോയയ്ക്കാണ് വെട്ടേറ്റത്. ഇയാളെ ആക്രമിച്ചത് മുഹമ്മദ് എന്ന ആദംബാവയാണ്. ഇയാൾ പരപ്പനങ്ങാടി പോലീസ് പൊലീസിന് മുന്നിലെത്തി കീഴടങ്ങി. വെട്ടാനുപയോഗിച്ച ആയുധവുമായാണ് പ്രതി എത്തിയത്.

ഗുരുതരമായി പരിക്കേറ്റ കോയയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ആക്രമണത്തിൽ കലാശിച്ചത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്. ഇക്കാര്യം അറിയിച്ചത് പൊലീസാണ്.

Related Stories

No stories found.
Times Kerala
timeskerala.com