കോട്ടയത്ത് ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി | Shot dead

പോലീസ് അന്വേഷണം ആരംഭിച്ചു
Man found shot dead in Kottayam
Updated on

കോട്ടയം: ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വീടിന് സമീപത്തെ പറമ്പിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തടവിനാൽ വീട്ടിൽ ലോറൻസ് (56) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലോറൻസ് സ്വയം വെടിയുതിർത്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Man found shot dead in Kottayam)

സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മൃതദേഹം കുടുംബത്തിന് വിട്ടുനൽകുകയുള്ളൂ.

Related Stories

No stories found.
Times Kerala
timeskerala.com