കണ്ണൂർ : കാണാതായ മധ്യവയസ്ക്കൻ്റെ മൃതദേഹം കിണറിനലിൽ നിന്ന് കണ്ടെത്തി. രാവിലെ മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. (Man found dead in well in Kannur)
ചെറുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം മൃതദേഹം പുറത്തെടുത്തു. ഷിജു ആണ് മരിച്ചത്.