പാലക്കാട് : വീട്ടുമുറ്റത്ത് വീണ് മരിച്ച നിലയിൽ 58കാരനെ കണ്ടെത്തി. നല്ലേപ്പിള്ളി വാളറയിലാണ് സംഭവം. സി രാമൻകുട്ടിയാണ് മരിച്ചത്. (Man found dead in Palakkad, son in Police custody)
ഇയാളുടെ മകനായ ആദർശ് എന്ന 26കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചുവെന്നാണ് ആരോപണം. രാമൻകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്.