Man found dead : കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

റിസോർട്ടിലെ മുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
Man found dead : കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ
Published on

കോഴിക്കോട് : റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അതിർത്തിയിലുള്ള കക്കാടംപൊയിലിലാണ് സംഭവം. (Man found dead in Malappuram border )

മരിച്ചത് ജോർജ് എം തോമസ് ആണ്. റിസോർട്ടിലെ മുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

പോലീസ് അറിയിച്ചത് മരണകാരണം ഹൃദ്രോഗമാണ് എന്നാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com