Kerala
Dead : വയറ്റിൽ സ്ഫോടകവസ്തു കെട്ടിവച്ച് പൊട്ടിച്ചു: കോട്ടയത്ത് 60കാരൻ മരിച്ച നിലയിൽ
ഇന്നലെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. രാത്രി പതിനൊന്നരയോടെ പറമ്പിൽ നിന്ന് ശബദം കേൾക്കുകയായിരുന്നു
കോട്ടയം : മണർകാട് 60കാരനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. റജിമോൻ ആണ് മരിച്ചത്. ഇയാളുടെ വയറ്റിൽ സ്ഫോടകവസ്തു കെട്ടിവച്ച ശേഷം പൊട്ടിക്കുകയായിരുന്നു. Man found dead in Kottayam)
ഇന്നലെ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. രാത്രി പതിനൊന്നരയോടെ പറമ്പിൽ നിന്ന് ശബദം കേൾക്കുകയായിരുന്നു. കിണർ പണികൾ ചെയ്യുന്ന വ്യക്തിയാണ് റെജിമോൻ.