കൊച്ചി : പെരുമ്പാവൂരിലെ ലോഡ്ജിന് സമീപത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അനുപമ ലോഡ്‌ജിലാണ് സംഭവം. മരിച്ചത് നാൽപ്പത് വയസു വരെ തോന്നിക്കുന്ന വ്യക്തിയാണ്. (Man found dead in Kochi )
ഇയാൾ ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ മലയാളി ആണെന്നാണ് പ്രാഥമിക നിഗമനം. തലയുടെ പിന്നിലും ചെവിയിലും ചോരപ്പാടുകൾ ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.