കാസർഗോഡ് : കസബ കടപ്പുറം സ്വദേശിയായ 22കാരൻ്റെ മൃതദേഹം കണ്ടെത്തി. ഇയാളെ കാണാതായിരുന്നു. ആദിത്യൻ്റെ മൃതദേഹം കണ്ടെത്തിയത് ഹാർബർ ഗേറ്റിന് സമീപം പുഴയിലാണ്. (Man found dead in Kasaragod)
ശരീത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്. ഇയാളുടെ ശരീരത്തിലെ സ്വർണ്ണാഭരണങ്ങൾ കാണാനില്ല എന്നും നാട്ടുകാർ പറയുന്നു.