ഇടുക്കി : വാഗമണ്ണിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷിച്ചു. ചാത്തൻപാറയിൽ ആണ് സംഭവം. കാൽവഴുതി കൊക്കയിലേക്ക് വീണത് തൊടുപുഴ സ്വദേശിയായ അരുൺ എസ് നായരാണ്. (Man falls into Vagamon gorge )
ഇയാൾ പുല്ലിൽ പിടിച്ച് നിന്നു. ഇയാളെ രക്ഷിച്ചത് തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ്.