Train : റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് തെറിച്ചു വീണു: യുവാവിന് ഗുരുതര പരിക്ക്

തലയിടിച്ച് വീണ ഇസ്മായിലിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
Train : റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് തെറിച്ചു വീണു: യുവാവിന് ഗുരുതര പരിക്ക്
Published on

കോഴിക്കോട് : ട്രെയിനിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്കേറ്റു. കോഴിക്കോട് വടകരയിലാണ് സംഭവം. തൃശൂർ സ്വദേശിയായ ഇസ്മായിലി(21)നാണ് പരിക്കേറ്റത്. (Man falls from train in Kozhikode)

വടക്കാഞ്ചേരിയിൽ നിന്നും ചെന്നൈ മെയിലിൽ യാത്ര ചെയ്ത ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നടന്ന സംഭവത്തിൽ, റെയിൽവേ ഗേറ്റിന് സമീപം, വാതിലിൽ നിന്നും പിടിവിട്ട് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു.

തലയിടിച്ച് വീണ ഇയാളെ ആദ്യം വടകര ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. കണ്ണൂർ ചാല ഐ ടി ഐ വിദ്യാർത്ഥിയാണ് ഇയാൾ.

Related Stories

No stories found.
Times Kerala
timeskerala.com