Electrocuted : 'KSEBയുടെ അനാസ്ഥ': മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി മധ്യവയസ്ക്കൻ മരിച്ച സംഭവത്തിൽ പ്രതിഷേധം

മരിച്ചത് മുഹമ്മദ് ഷാ എന്ന 58കാരനാണ്.
Electrocuted : 'KSEBയുടെ അനാസ്ഥ': മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി മധ്യവയസ്ക്കൻ മരിച്ച സംഭവത്തിൽ പ്രതിഷേധം
Published on

മലപ്പുറം : കൊണ്ടോട്ടിയിൽ പൊട്ടിവീണ വൈദ്യുതി ലായനിൽ തട്ടി മധ്യവയസ്ക്കന് ജീവൻ നഷ്‌ടമായ സംഭവത്തിൽ വൻ പ്രതിഷേധം. മരിച്ചത് മുഹമ്മദ് ഷാ എന്ന 58കാരനാണ്. (Man electrocuted to death in Malappuram)

ഇതിന് കാരണം കെ എസ് ഇ ബിയുടെ അനാസ്ഥയാണെന്നാണ് ആരോപണം. വീടിനു പിറകിലുള്ള തോട്ടത്തിൽ വച്ചായിരുന്നു സംഭവം. ഇന്ന് യൂത്ത് ലീഗ് മുണ്ടക്കുളം സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com