Tiger : ഒടുവിൽ കാളികാവിലെ നരഭോജിയും കുടുങ്ങി: കൂട്ടിലായത് 53 -ാം ദിവസം!

അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം ആണിത്.
Tiger : ഒടുവിൽ കാളികാവിലെ നരഭോജിയും കുടുങ്ങി: കൂട്ടിലായത് 53 -ാം ദിവസം!
Published on

മലപ്പുറം : 53 ദിവസം നീണ്ട ദൗത്യത്തിന് ശേഷം കാളികാവിലെ നരഭോജിക്കടുവയെ പിടികൂടി. കടുവ വീണത് വനംവകുപ്പിൻ്റെ കെണിയിലാണ്. (Man eating Tiger in Malappuram)

അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം ആണിത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ അലിയെ ഈ കടുവ കൊലപ്പെടുത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com