കാസർഗോഡ് : പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. കാസർഗോഡാണ് സംഭവം. വയലാംകുഴി സ്വദേശിയായ കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. (Man dies of electrocution in Kasaragod)
ഇയാൾ രാവിലെ പശുവിനെ മേയ്ക്കാൻ പറമ്പിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. പശുവും വൈദ്യുതാഘാതമേറ്റ് ചത്തു.