തൃശൂർ : കുളിക്കുന്നതിനിടെ ശുചിമുറിയുടെ ചുവരിടിഞ്ഞ് വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം. ബൈജുവാണ് മരിച്ചത്. (Man dies of bathroom collapsing on him)
ഉച്ചയോടെയാണ് കനത്ത കാറ്റിലും മഴയിലും ശുചിമുറി ഇയാളുടെ ദേഹത്തേക്ക് തകർന്ന് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.