കൊല്ലം : ഏഴു മാസങ്ങൾക്ക് മുൻപ് തെരുവ് നയാ കടിച്ചയാൾ മരിച്ചു. പേവിഷബാധയുടെ ലക്ഷണങ്ങളോടെയാണ് ഇയാൾ മരിച്ചത്. ജീവൻ നഷ്ടമായത് ബിജു എന്ന 52കാരനാണ്. (Man dies 7 months after stray dog bites him)
പേവിഷബാധയുടെ കുത്തിവയ്പ്പ് ഒരു ഡോസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. അലർജി പരിശോധന കുത്തിവയ്പ് നൽകിയതിന് പിന്നാലെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.