Double murder : മുഹമ്മദലിയുടെ 'വെളിപ്പെടുത്തലുകൾ': കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്

കൊല്ലപ്പെട്ടയാളുമായി ഈ ചിത്രത്തിന് 80 ശതമാനം സാമ്യം ഉണ്ടെന്നാണ് മുഹമ്മദലി പോലീസിനെ അറിയിച്ചത്
Double murder : മുഹമ്മദലിയുടെ 'വെളിപ്പെടുത്തലുകൾ': കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്
Published on

കോഴിക്കോട് : വേങ്ങര സ്വദേശിയായ മുഹമ്മദലി 39 വർഷങ്ങൾക്ക് മുൻപ് താൻ ഇരട്ടക്കൊലപാതകം നടത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇയാളുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് രേഖാചിത്രം തയ്യാറാക്കി. (Man confesses he has committed double murder)

കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്നയാളുടേതാണ് ഈ ചിത്രം. കൊല്ലപ്പെട്ടയാളുമായി ഈ ചിത്രത്തിന് 80 ശതമാനം സാമ്യം ഉണ്ടെന്നാണ് മുഹമ്മദലി പോലീസിനെ അറിയിച്ചത്.

ഒന്നിന് പിറകെ ഒന്നായി ഇയാൾ നടത്തിയ വെളിപ്പെടുത്തലുകൾ പോലീസിനെ ആകെ കുഴക്കിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com