Gym : തളർന്ന് വീണ് 20 മിനിറ്റ് കഴിഞ്ഞിട്ടും ആരും അറിഞ്ഞില്ല: കൊച്ചിയിൽ യുവാവ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചു

സാധാരണ രാവിലെ 6 മണിയോടെ എത്തുന്ന രാജ്, ഇന്ന് രാവിലെ 5 മണിയോടെ എത്തുകയും ജിം തുറന്ന് വ്യായാമം ആരംഭിക്കുകയുമായിരുന്നു.
Gym : തളർന്ന് വീണ് 20 മിനിറ്റ് കഴിഞ്ഞിട്ടും ആരും അറിഞ്ഞില്ല: കൊച്ചിയിൽ യുവാവ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചു
Published on

കൊച്ചി : ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. രാജ് എന്ന 42കാരനാണ് മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലെ ജിമ്മിൽ ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നത്. (Man collapsed and died at a gym in Kochi)

ഈ സമയം ഇവിടെ ആരും ഉണ്ടായിരുന്നില്ല. സാധാരണ രാവിലെ 6 മണിയോടെ എത്തുന്ന രാജ്, ഇന്ന് രാവിലെ 5 മണിയോടെ എത്തുകയും ജിം തുറന്ന് വ്യായാമം ആരംഭിക്കുകയുമായിരുന്നു. 20 മിനിറ്റോളം കഴിഞ്ഞാണ് ഇക്കാര്യം ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com