പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് നേരെ അക്രമം നടത്തിയയാൾ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. കിരൺ എന്നു 8കാരനാണ് പിടിയിലായത്. (Man beats women in Palakkad )
ഇയാൾ 15കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത സ്ത്രീകളെയാണ് പ്രതി മർദിച്ചത്. നാല് സ്ത്രീകൾക്കാണ് ദുരനുഭവം ഉണ്ടായത്.
ഇയാൾ നിലവിൽ റിമാൻഡിലാണ്. 15കാരിയോട് അശ്ലീലച്ചുവയിൽ സംസാരിച്ച ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടില്ല.