Man beats his father to death

Death : മകൻ മർദിച്ചു : തിരുവനന്തപുരത്ത് വയോധികന് ദാരുണാന്ത്യം

നെയ്യാറ്റിൻകര പോലീസ് ഇയാളുടെ മകനായ സിജോയ് സാമുവലിനെ കസ്റ്റഡിയിൽ എടുത്തു.
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് മകൻ്റെ മർദ്ദനമേറ്റ വയോധികൻ മരിച്ചു. നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് സുനിൽകുമാർ എന്ന 60കാരൻ മരിച്ചത്. (Man beats his father to death )

നെയ്യാറ്റിൻകര പോലീസ് ഇയാളുടെ മകനായ സിജോയ് സാമുവലിനെ കസ്റ്റഡിയിൽ എടുത്തു.

Times Kerala
timeskerala.com