Death : സുഹൃത്തിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റു: വിഴിഞ്ഞത്ത് 57കാരന് ദാരുണാന്ത്യം

മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും സുഹൃത്ത് അലോഷ്യസ് ഇയാളെ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തലയിടിച്ച് വീണിട്ടും ഇയാൾ ആശുപത്രിയിൽ പോയിരുന്നില്ല.
Death : സുഹൃത്തിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റു: വിഴിഞ്ഞത്ത് 57കാരന് ദാരുണാന്ത്യം
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് സുഹൃത്തിൻ്റെ മർദ്ദനമേറ്റ മധ്യവയസ്ക്കന് ദാരുണാന്ത്യം. വിഴിഞ്ഞത്താണ് സംഭവം. തീർഥപ്പൻ എന്ന 57കാരനാണ് മരിച്ചത്. (Man beaten to death in Trivandrum )

മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും സുഹൃത്ത് അലോഷ്യസ് ഇയാളെ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തലയിടിച്ച് വീണിട്ടും ഇയാൾ ആശുപത്രിയിൽ പോയിരുന്നില്ല.

പിന്നീട് അവശനിലയിൽ ആയപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഐ സി യുവിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com