തൃശൂർ : അർധരാത്രി ലേഡീസ് ഹോസ്റ്റലിൽ കയറി യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. തൃശൂരിലാണ് സംഭവം. (Man attacks woman in Thrissur).പാലക്കാട് സ്വദേശി ജിജോയ് എന്ന 27കാരനാണ് പിടിയിലായത്. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമാണ് കാരണം. ഹെൽമറ്റ് കൊണ്ടാണ് ഇയാൾ യുവതിയെ ആക്രമിച്ചത്.