കോഴിക്കോട് : ലഹരി മരുന്ന് പരിശോധന നടത്തുന്നതിനിടെ പോലീസിനെ ആക്രമിച്ച് യുവാവ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസിൻ്റെ അഹോദരൻ ബുജൈർ ആണ്. (Man attacks police)
കുന്നമംഗലം പൊലീസിന് നേർക്കായിരുന്നു ആക്രമണം. ഇന്നലെയാണ് വാഹനപരിശോധനയ്ക്കിടെ സംഭവമുണ്ടായത്.