Elderly woman : വീട്ടിലേക്ക് അതിക്രമിച്ച് കയറി, വലിച്ചിഴച്ചു, വടി കൊണ്ട് അടിച്ചു: കൊല്ലത്ത് റിട്ട. അധ്യാപികയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

റിട്ട. അധ്യാപികയായ സരസമ്മ എന്ന 78കാരിയെയാണ് അയൽവാസിയായ ശശിധരൻ വീടിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്.
Elderly woman : വീട്ടിലേക്ക് അതിക്രമിച്ച് കയറി, വലിച്ചിഴച്ചു, വടി കൊണ്ട് അടിച്ചു: കൊല്ലത്ത് റിട്ട. അധ്യാപികയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
Published on

കൊല്ലം : വയോധികയെ ക്രൂരമായി മർദിച്ചയാൾ അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. റിട്ട. അധ്യാപികയായ സരസമ്മ എന്ന 78കാരിയെയാണ് അയൽവാസിയായ ശശിധരൻ വീടിനുള്ളിൽ അതിക്രമിച്ച് കയറി ആക്രമിച്ചത്. (Man attacks elderly woman in Kollam )

ഇന്നലെയാണ് സംഭവം. ഇയാളെ വടി കൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ അത് പിടിച്ചു വാങ്ങി വയോധികയെ മർദിച്ചു. ഇവർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com