Daughter : അമ്മയ്‌ക്കെതിരായ അക്രമം ചോദ്യം ചെയ്‌തു, 22കാരിയായ മകളെ വെട്ടി പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ

കെ വി ശശിയാണ് അറസ്റ്റിലായത്
Daughter : അമ്മയ്‌ക്കെതിരായ അക്രമം ചോദ്യം ചെയ്‌തു, 22കാരിയായ മകളെ വെട്ടി പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ
Published on

കണ്ണൂർ :മകളെ വെട്ടിപ്പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. കണ്ണൂരിലാണ് സംഭവം. പയ്യന്നൂരിലാണ് 22കാരിക്ക് വെട്ടേറ്റത്. വാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. (Man attacked his own daughter in Kannur )

കെ വി ശശിയാണ് അറസ്റ്റിലായത്. അമ്മയെ ഉപദ്രവിച്ചതിനെ മകൾ ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിതനാക്കിയത്. അമ്മയും മകളും ആശുപത്രിയിൽ ചികിത്സ തേടി.

Related Stories

No stories found.
Times Kerala
timeskerala.com