'മസ്താൻ': MDMA വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് പിടിയിൽ | Man arrested with 58 grams of MDMA

ഇയാൾ താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ ആണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞത്
'മസ്താൻ': MDMA വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് പിടിയിൽ | Man arrested with 58 grams of MDMA
Published on

കോഴിക്കോട്: എം ഡി എം എ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് 58 ഗ്രാം എം ഡി എം എയുമായി പിടിയിൽ. 'മസ്താൻ' എന്ന പേരിൽ അറിയപ്പെടുന്ന മിർഷാദിനെയാണ് പിടികൂടിയത്. (Man arrested with 58 grams of MDMA)

ഇയാൾ താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ ആണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. എക്സൈസിൻ്റെ ബ്ലാക്ക് ലിസ്റ്റിൽ പെട്ടയാളാണ് പ്രതി.

ഇയാൾക്ക് ലഹരിക്കടിമപ്പെട്ട് കൊലപാതകം നടത്തിയ യാസിർ, ആഷിഖ് എന്നിവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com