തിരുവനന്തപുരം : കോടികൾ വിലമതിപ്പുള്ള എം ഡി എം എയുമായി പിടിയിലായ ഡോൺ സഞ്ചുവെന്ന സൈജുവിൻ്റെ ഫോണിൽ സിനിമാ താരങ്ങൾക്കൊപ്പമുള്ള ചിത്രം കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് പോലീസ്. (Man arrested while smuggling MDMA)
ഇവ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തതാണെന്നാണ് പോലീസ് പറയുന്നത്. നടൻ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരടക്കമുള്ളവരുമായാണ് ഇയാൾ ചിത്രമെടുത്തിരിക്കുന്നത്