മലപ്പുറം: 17 വയസ്സുകാരിക്ക് മുമ്പിൽ ലൈംഗിക പ്രദർശനവും നടത്തുകയും കുട്ടിക്ക് പോൺ വീഡിയോസ് കാണിച്ചുകൊടുക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. വെട്ടുപാറ സ്വദേശി ഷംസുദ്ദീനെയാണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്.