Kerala
Murder : ലഹരിക്കടിമ, ഭാര്യയെ കൊല്ലാൻ കഴിയാതെ വന്നതോടെ സ്‌കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ചു : ഭർത്താവ് അറസ്റ്റിൽ
ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ട് എന്നാണ് ഭാര്യയായ ജാസ്മിൻ നൽകിയ മൊഴി.
കോഴിക്കോട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. കുണ്ടുങ്ങലിൽ ആണ് സംഭവം. പെട്രോളുമായി എത്തിയ ഇയാൾ വാതിൽ തുറക്കാതെ വന്നതോടെ മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടർ തീയിട്ട് നശിപ്പിക്കുകയായിരുന്നു. (Man Arrested for Attempted Murder of Wife)
നൗഷാദിനെ റിമാൻഡ് ചെയ്തു. ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ട് എന്നാണ് ഭാര്യയായ ജാസ്മിൻ നൽകിയ മൊഴി. ലഹരിക്കടിമയാണ് ഇയാളെന്നും പരാതിയുണ്ട്.