Endosulfan : കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതയെ ദേഹോപദ്രവം ഏൽപ്പിച്ചു, മാതാവിനെ പീഡിപ്പിച്ചു: വ്യാജ സിദ്ധൻ അറസ്റ്റിൽ

പീഡനത്തിരയായ സ്ത്രീയുടെ മക്കളെ ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുപോയെന്നും പരാതിയുണ്ട്.
Man arrested for assaulting Endosulfan victim
Published on

കാസർഗോഡ് : എൻഡോസൾഫാൻ ദുരിതബാധിതയെ ദേഹോപദ്രവമേൽപ്പിക്കുകയും യുവതിയുടെ മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിലായി. (Man arrested for assaulting Endosulfan victim)

ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത് ഷിഹാബുദ്ദീൻ എന്ന 55കാരനെയാണ്. പീഡനത്തിരയായ സ്ത്രീയുടെ മക്കളെ ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുപോയെന്നും പരാതിയുണ്ട്.

യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാൾ കുടുംബത്തെ സമീപിച്ചത്. സ്വത്ത് തട്ടിയെടുക്കാനും ശ്രമിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com