
കൊല്ലം : ടെക്സ്റ്റെയിൽ കടയുടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ ആയൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. (Man and woman found dead in Kollam)
കോഴിക്കോട് സ്വദേശിയായ അലി, പള്ളിക്കൽ സ്വദേശിയായ ദിവ്യ എന്നിവരാണ് മരിച്ചത്. സ്ഥലത്തെത്തിയ ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.