കൊച്ചി : നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. അദ്ദേഹത്തിന് 90 വയസായിരുന്നു. മമ്മൂട്ടിയുടെ പി ആർ ഒയാണ് ഇക്കാര്യം അറിയിച്ചത്.(Mammootty's father in law passed away)
ഖബറടക്കം ഇന്ന് നടക്കും. ഇത് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളിയിലാണ്. വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്.